StudyLinks International | Overseas Educational Consultant in Kannur
📍 Overseas education consultants in Kannur
StudyLinks International | Overseas Educational Consultant in Kannur is located in Kannur (India). Featured in the overseas education consultants category, it has a rating of 2.8. Check all the details here.
Information about overseas education consultants - StudyLinks International | Overseas Educational Consultant in Kannur
Service options
- On-site services
Accessibility
- Wheelchair-accessible seating
- Wheelchair-accessible toilet
Amenities
- Gender-neutral toilets
Crowd
- LGBTQ+ friendly
Customer Reviews
StudyLinks International | Overseas Educational Consultant in Kannur has a rating of 3.7 out of 5 based on over 7 reviews on Google
ദയവായ് ഈ റിവ്യൂ പൂർണമായും വായ്ക്കുക. Studylinks വഴി 2023 il SKMA, Kazakhstan ഇൽ അഡ്മിഷൻ എടുത്ത കുട്ടി ആണ് ഞാൻ. Studylinks എന്ന "ഏജൻസി" വളരെ നല്ലതാണ്. എന്നാണ് ഞാൻ കേട്ടത്. NEET 2023 ഇൽ കേരളത്തിലെ ഒരു സെൽഫ് ഫിനാൻസിങ് കോളേജിൽ അഡ്മിഷൻ കിട്ടാൻ ഉള്ള മാർക് ഉണ്ടായിട്ടും ഫീസ് കൂടുതൽ ആണാണെന്നുള്ള കാരണം കൊണ്ടാണ് വിദേശ MBBS തിരഞ്ഞെടുത്തത്. എന്നാൽ വലിയ തെറ്റായി ആ തീരുമാനം. ഇവർ നൽകിയ വാക്ധാനങ്ങളും ശെരിക്കും ഉള്ള സത്യങ്ങളും വളരെ വെത്യസ്തമായിരുന്നു. Scholarship പരീക്ഷ മുതൽ അത് ആരംഭിച്ചു. പരീക്ഷ എഴുതുന്ന എല്ലാവർക്കും air ticket ഫ്രീ എന്ന് പറഞ്ഞു, അത് കിട്ടിയില്ല. പരീക്ഷയിൽ ആദ്യ റാങ്ക് കിട്ടുന്ന കുട്ടിക്ക് ഒന്നാം വർഷം fees ആയിരുന്നു scholarship ആയി പറഞ്ഞത്. വെറുതെ തൃശ്ശൂർ വരെ പോയി പരീക്ഷ എഴുതി എന്ന് അല്ലാതെ ആർക്കും ഒരു scholarship കിട്ടിയില്ല. അത് ചോദിച്ചപ്പോൾ 20/06/2023 ഇൽ അത് അന്മോൾ എന്ന കുട്ടിക്ക് ലഭിച്ചു എന്ന രീതിയിൽ ഒരു പേപ്പർ അയച്ചു. August ഇൽ നടന്ന എക്സാമിന്റെ റിസൾട്ട് എങ്ങനെ ജൂൺിൽ പുറത്ത് വന്നു? ഇംഗ്ലീഷ് ഇൽ ആണ് പഠനം എന്ന് പറഞ്ഞിട്ട് അധ്യാപകർക്ക് നേരെ ഇംഗ്ലീഷ് വായിക്കാൻ പോലും അറിയില്ല. cadaver ഇല്ല. കോളേജിന്റെ പല കെട്ടിടങ്ങളും പല ഭാഗത്ത് ആണ്. കണ്ടാൽ ഒരു കോളേജ് ആണെന്ന് പോലും തോന്നില്ല. പല ക്ലാസും ക്യാൻസൽ അവാറുണ്ട്. പഠിക്കാൻ notes ഇല്ല, syllabus ഇല്ല, എന്ത് പഠിക്കണം എന്ന് proper guidance പോലും ഇല്ല. വൃത്തി ഉള്ള ബാത്രൂം ഇല്ല, ടോയ്ലറ്റ് ഇല്ല, നല്ല ഭക്ഷണം ഇല്ല. Girls & boys ഒരെ ഹോസ്റ്റലിൽ ആണ്. എഴാം നിലയിൽ നിന്ന നമുക് ലിഫ്റ്റ് പോലും ഇല്ല കയറാൻ. അതാണ് അവിടുത്തേ "infrastructure". പരാതി പറയാൻ പോലും ആരും ഇല്ല. പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു വൈസ് dean& ഹോസ്റ്റൽ അഡ്മിനിസ്ട്രേറ്റർ ഉണ്ട്. അവിടത്തെ പഠനം നിർത്തി തിരികെ വരേണ്ടി വന്നു എനിക്ക്. കോളേജിൽ നിന്ന് refund നൽകാം എന്ന് പറഞ്ഞെങ്കിലും ഈ vice dean എന്റെ passport കൈവശം വെച്ച് ആ പണം തരില്ല എന്ന് പറഞ്ഞു. കൂടാതെ ഭീഷണിപെടുത്തുകയും ചെയ്തു. ഒരു രൂപ പോലും എനിക് തിരികെ ലഭിച്ചില്ല. 8 ലക്ഷത്തോളം രൂപ എനിക് നഷ്ടപ്പെട്ടു. ഏതാണ്ട് ഇരുപതിൽ അധികം കുട്ടികളാണ് കഴിഞ്ഞ വർഷം അവിടത്തെ പഠനം ഉപേക്ഷിച്ചു പോയത്. ഇതൊന്നും ഒരു ഏജൻസിയും നിങ്ങളോട് പറയില്ല. കുട്ടികളെ മറ്റൊരു രാജ്യത്ത് എത്തിക്കുക എന്നതാണ് ഏജൻസി ചെയേണ്ടത്. നമ്മുടെ കൂടെ വന്ന studylinks ടീം അത് നന്നായി ചെയ്തു, അവിടെ എത്തുന്നതുവരെ നല്ല സേവനം ആയിരുന്നു. എന്നാൽ എയർപോർട്ടിൽ വെച്ച് നമ്മുടെ ഒപ്പ് വാങ്ങിയ കരാറുകൾ എന്താണെന്ന് ഇപ്പോഴും കൃത്യമായ് അറിയില്ല. ഇതൊക്കെ നേരത്തെ നൽകേണ്ടത് അല്ലേ? കൊണ്ടുവിട്ട സ്ഥലത്തെ പറ്റിയുള്ള സത്യങ്ങൾ മാത്രം അവർ പറഞ്ഞില്ല. കുറച്ചു വർഷങ്ങൾക്ക് മുൻപ് രണ്ട് കുട്ടികൾ അവിടെ മുങ്ങി മരിച്ചു. ഇപ്പോൾ 2024 ഇൽ മറ്റ് രണ്ട് കുട്ടികൾ കൂടി മരണപെട്ടു. അതിനെക്കുറിച് ഇവരോട് ചോദിച്ചു നോക്കു, " thats not our concern " എന്ന മറുപടി ആവും കിട്ടുക. എനിക് ലഭിച്ച മറുപടി അതാണ്. ഈ വാർത്ത ഒരു മാധ്യമത്തിൽ പോലും വരാത്തത് എന്തുകൊണ്ടാണ് എന്ന് നിങ്ങൾ ആലോചിക്കണം. ലക്ഷങ്ങൾ കൊടുത്ത് ഏതെങ്കിലും രാജ്യത്ത് കിടന്ന് മരിക്കണോ എന്ന് കുട്ടികൾ ചിന്തിക്കണം.പതിനെട്ടും ഇരുപതും വർഷം കുട്ടികളെ വളർത്തുന്നത് ഇതിനാണോ എന്ന് വീട്ടുകാരും ഓർക്കണം. ഓരോ കുട്ടിയെ കയറ്റി വിടുമ്പോഴും അവരെ എത്തിക്കുന്ന മറ്റ് കുട്ടികൾക്ക് പോലും കമ്മീഷൻ കിട്ടുന്ന കോളേജ് ആണ് അത്. അതുകൊണ്ട് ആവും ആരും സത്യം പറയാത്തത്. ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരരുത്. ഇത് വായിക്കുന്നവർ ദയവായി നല്ല കോളേജ് തിരഞ്ഞെടുത്ത് പോകു.
Information about StudyLinks International | Overseas Educational Consultant in Kannur
Address
StudyLinks International | Overseas Educational Consultant in Kannur is located at V9FH+MM8 StudyLinks International | Overseas Educational Consultant in Kannur, Thana, Kannur, Kerala 670002, India
Phone
The phone number of StudyLinks International | Overseas Educational Consultant in Kannur is +91 90209 91010
Website
The website of StudyLinks International | Overseas Educational Consultant in Kannur is: studylinksgroup.com
Business Hours
Monday: 09:30–17:30
Tuesday: 09:30–17:30
Wednesday: 09:30–17:30
Thursday: 09:30–05:30
Friday: 09:30–17:30
Saturday: 09:30–16:00
Sunday: Closed
